News

hammer

Training for Framers

RATTC Training on Processing of Fruits and Vegetables

 à´¨à´¾à´Ÿàµ» പഴവർഗങ്ങളുടെ സംസ്കരണരീതികളും മൂല്യവർദ്ധനവും എന്ന വിഷയത്തിൽ മീനടം കൃഷിഭവനിൽ വെച്ച് രണ്ട് ദിവസത്തെ പ്രായോഗിക പരീശീലനം ഇന്ന് 10 മണി മുതൽ ആരംഭിച്ചു. മീനടം കൃഷിഭവനിൽ വെച്ച് നടത്തുന്ന à´ˆ പരിശീലനം കോഴാ യിലുള്ള പ്രാദേശിക കാർഷിക പരിശിലനകേന്ദ്രം ആണ് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ à´ˆ രംഗത്തെ വിദ്ഗദയായ ശ്രീമതി അന്നമ്മ പീറ്റർ ആണ് പ്രായോഗിക പരീശീലനത്തിന് നേതൃത്വം നൽകുന്നത്.

hammer

ICT & Social Media Training

Pampady Block

 Training on Farmer Registratation and Sevana Portal Updation for the Officers of Pampady Block. Also had a unique opportunity to get honoured as one of the Best Master Trainer of ICT of Department of Agriculture Development and Farmers Welfare

hammer

VAIGA 2017

Kerala Agricultural University Campus, Vellanikkara, Thrissur

VAIGA 2017.... Kottayam Stall... Officers on Duty... Some Important Visors..

hammer

Project Presentation

ICT & Social Media PG Diploma Course- SAMETI Thiruvananthapuram

Project Presentation at SAMETI Thiruvananthapuram on 04-04-2018 in connection with the final phase and Convocation of the Collaborative course on Advanced Diploma in ICT and Social Media. The course is offered by NIELIT, Kozhikodde (A Central Government Institution). I was deputed for the course (online with contact classes) by the Department of Agriculture and Farmers Welfare Govt. of Kerala through SAMETl, Kerala.

hammer

Farmer Scientist Interface

Vazhoor Block

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കോട്ടയം, ആത്മ കോട്ടയം, വാഴൂർ ഗ്രാമപഞ്ചായത്ത്, വാഴൂർ ക്യഷിഭവൻ, കർഷകൂട്ടായ്മകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊടുങ്ങൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് 2018 സെപ്റ്റബർ 25 ന് കർഷക മുഖാമുഖം, മണ്ണ് പരിശോധനാ ക്യാംമ്പെയിൻ, എലീ നശീകരണ യജ്ഞം എന്നിവ നടത്തി. സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബോറട്ടറിയുടെ സൗജന്യ സേവനവും, എലി നശീകരണത്തിനുള്ള മരുന്നുകളും സൗജന്യമായി കർഷകർക്ക് വിതരണം നടത്തി. ഹോംഗ്രോൺ നേഴ്സറി, തേനും, തേനുല്പ്പന്നങ്ങളും, പാലിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ എന്നിങ്ങനെ വിവിധ വിപണന സ്റ്റാളുകളും സജജീകരിച്ചിരുന്നു. 

hammer

ICT & SOCIAL MEDIA TRAINING

RATTC Vytilla

Sri. Happy Mathew. K at RATTC Vytilla for taking class to Agricultural Officers/Asst. Directors on Social Media for Agriculture

hammer

ICT & Social Media Training

FTC Pandalam-For Lead Farmers

Training on Social Media for Farmers and Agricultural Extension at FTC (Farmer's Training Centre) Pandalam. Training for Lead Farmers of Pathanamthitta District and class handled by Sri. Happy Mathew. K., Master Trainer & Agricultural Officer

hammer

ICT & Social Media Training

RATTC Kozha for Officers

RATTC കോഴയിൽ നടന്ന കോട്ടയം ജില്ലയിലെ കൃഷി ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടിയിൽ ഉച്ചക്ക് ശേഷമുള്ള സെഷനിൽ മീനടം കൃഷി ഓഫീസർ ശ്രീ. ഹാപ്പി മാത്യു ക്ലാസ്സുകൾക്ക് നേതൃത്വം നൽകി

hammer

Some Memories

hammer

VAIGA 2020

hammer

Framer Success Stories